Kerala Rescue
Priority : High Medium Low
 Aug. 16, 2019, 3:23 p.m. MEDIUM priority

എറണാകുളം ജില്ലയിൽ റിലീഫ് ക്യാമ്പുകളുടെ എണ്ണം ഓഗസ്റ്റ് 16 ,2019 3.22 PM ലെ കണക്കു പ്രകാരം 11 ആയിരിക്കുന്നു . ജില്ലയിൽ മഴ കുറഞ്ഞതാണ് ക്യാമ്പുകളുടെ എണ്ണം കുറയാൻ കാരണം.ഇപ്പോൾ ക്യാമ്പുകളിൽ 303 കുടുംബങ്ങളും 902 ആളുകളും ഉണ്ട്
 Aug. 16, 2019, 3:23 p.m. RElIF CAMPS IN ERNAKULAM DISTRICT REDUCED