പ്രളയത്തിൽ നിന്ന് കര കയറി വരുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാം... *പ്രളയാനന്തര പുനർനിർമാണത്തിൽ പങ്കാളികളാകൂ* ============================= പ്രളയം മൂലം വീടു...
Priority : High Medium Low
 Aug. 21, 2019, 6:03 p.m. LOW priority

പ്രളയത്തിൽ നിന്ന് കര കയറി വരുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാം... *പ്രളയാനന്തര പുനർനിർമാണത്തിൽ പങ്കാളികളാകൂ* ============================= പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി വോളന്റിയർമാരെ ക്ഷണിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതാണ്.സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്‌, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ രേഖപ്പെടുത്തായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://survey.keralarescue.in *ശ്രദ്ധിക്കുക: സർവേയിൽ പങ്കെടുക്കുന്നവർ ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട്‌ ഫോണുമായി എത്തേണ്ടതാണ്.*
 Aug. 21, 2019, 6:03 p.m.
See All Announcements