ഇക്കഴിഞ്ഞ 10 ന് ശനിയാഴ്ച കൊല്ലം ടി.എം.വർഗ്ഗീസ് ഹാളിൽ ആരംഭിച്ച ജില്ലാതല ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണം ഇന്ന് 18.8.19 ന് ഞായറാഴ്ച അവസാ...
Priority : High Medium Low
 Aug. 18, 2019, 12:53 p.m. HIGH priority

ഇക്കഴിഞ്ഞ 10 ന് ശനിയാഴ്ച കൊല്ലം ടി.എം.വർഗ്ഗീസ് ഹാളിൽ ആരംഭിച്ച ജില്ലാതല ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണം ഇന്ന് 18.8.19 ന് ഞായറാഴ്ച അവസാനിപ്പിക്കുകയാണ്.ഇനിയും പ്രളയബാധിതർക്ക് സഹായഹസ്തം നീട്ടാൻ സന്നദ്ധതയുള്ളവർക്ക് എത്ര ചെറിയ തുകയും ചെക്കായോ ഡ്രാഫ്റ്റായോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാവുന്നതാണ്. അവ കളക്ടറേറ്റിലെ N സെക്ഷനിൽ നേരിട്ട് സ്വീകരിച്ച് രസീത് നൽകുന്നതാണ്.
 Aug. 18, 2019, 12:53 p.m. KOLLAM
See All Announcements