എറണാകുളത്തിന്റെ സ്നേഹം ടാർപോളിനുകളുടെ രൂപത്തിൽ അടിയന്തിരമായി വയനാട്ടിലേക്ക് അയക്കേണ്ടതുണ്ട് . എത്രയും പെട്ടന്ന് കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു. ...
Priority : High Medium Low
 Aug. 17, 2019, 7:37 p.m. MEDIUM priority

എറണാകുളത്തിന്റെ സ്നേഹം ടാർപോളിനുകളുടെ രൂപത്തിൽ അടിയന്തിരമായി വയനാട്ടിലേക്ക് അയക്കേണ്ടതുണ്ട് . എത്രയും പെട്ടന്ന് കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു. ചെറുതോ എടത്തരമോ വലുതോ ഏതുമാകട്ടെ ... അത് ഒന്നാണെങ്കിൽ പോലും എത്തിക്കൂ... ആവശ്യം അറിഞ്ഞാണല്ലോ നമ്മൾ സഹായിക്കേണ്ടത് ... !!
 Aug. 17, 2019, 7:37 p.m. #Collector #Ernakulam #wayanadNeedHelp
See All Announcements