നാളെ ഞായറാഴ്ച്ച (18/08/2019) വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനം നടത്തുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നമുക്കും ഈ സൽപ്രവൃത്തിയി...
Priority : High Medium Low
 Aug. 17, 2019, 12:47 p.m. HIGH priority

നാളെ ഞായറാഴ്ച്ച (18/08/2019) വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനം നടത്തുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നമുക്കും ഈ സൽപ്രവൃത്തിയിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന Link വഴി Register ചെയ്യാവുന്നതാണ്. *https://forms.gle/tAbQGb6y2FqALg4M7*
 Aug. 17, 2019, 12:47 p.m.
See All Announcements