ആലപ്പുഴ ജില്ലയില്ലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടികൾ ഉൾപ്പടെ) , മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായ...
Priority : High Medium Low
 Aug. 15, 2019, 7:20 p.m. LOW priority

ആലപ്പുഴ ജില്ലയില്ലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടികൾ ഉൾപ്പടെ) , മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും നാളെ 16/ 08 / 2019 ( വെള്ളിയാഴ്ച)അവധി പ്രഖ്യാപിച്ചിട്ടുണ്ട് .അന്നേ ദിവസം ജില്ലയിലെ എല്ലാ അംഗനവാടികളും തുറന്നു പ്രവർത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉൾപ്പടെയുള്ള പ്രവർത്തനം നടത്തേണ്ടതുമാണ് .
 Aug. 15, 2019, 7:20 p.m.
See All Announcements