വയനാട്‌ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ദുരിതാശ്വാസ സാമഗ്രികൾ ഇനിയും ആവശ്യമുണ്ട്. keralarescue.in എന്ന പോർട്ടലിൽ ആവശ്യമുള്ള വസ്തുക്കളുടെ വിശദാംശങ്ങൾ എല്ലാ ദിവ...
Priority : High Medium Low
 Aug. 14, 2019, 4:40 p.m. HIGH priority

വയനാട്‌ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ദുരിതാശ്വാസ സാമഗ്രികൾ ഇനിയും ആവശ്യമുണ്ട്. keralarescue.in എന്ന പോർട്ടലിൽ ആവശ്യമുള്ള വസ്തുക്കളുടെ വിശദാംശങ്ങൾ എല്ലാ ദിവസവും അപ്ഡേറ്റ്‌ ചെയ്യുന്നുണ്ട്‌. ഇതുവരെ ദുരിതാശ്വാസ സാമഗ്രികൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു. List of relief materials required in Wayanad is given below. You may find it in the portal keralarescue.in also. Thanks a lot to the kind hearts, who have generously donated so far. Please donate the remaining materials also. Please do not sent packaged drinking water to Wayanad. ജില്ലയിൽ ഇനിയും ആവശ്യമുള്ളത്‌ താഴെ ചേർത്ത സാധനങ്ങളാണ്‌. ഇവ നൽകാൻ സഹകരിക്കണം എല്ലാവരും. വെള്ളക്കുപ്പികൾ വയനാട്ടിലേക്ക് ദയവായി അയക്കരുത്. കുപ്പിവെള്ളം ആവശ്യമില്ല വയനാട്ടിൽ. List of Relief Materials Required for Wayanad Camps(as on 19.08.2019) SL.NO Items Required Unit 1. Tarpaulin Sheets 1000 Nos School Stationery 2. Books 3. Pen 4. Pencil 5. Bags 6. Water Bottle 7. Umbrella 8. Instrument Box District Contact Numbers ===== District Contact Numbers: Smt Shiny Cherian 9447044449, Dinesan 9400871146, Sri Prasanth 9447297219, Sri Shaji 9446074167 Collection Centres Contact Numbers: 1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri.Siadas 9605398182) 2.Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936) 3. Divisional Forest Office, Mananthavady, Wayanad (Phone: Sri Suresh 9447335992)
 Aug. 14, 2019, 4:40 p.m.
See All Announcements