തൃശൂർ ജില്ലയിൽ മഴ വർദ്ധിച്ച സാഹചര്യത്തിൽ പെരിങ്ങൽകുത് ഡാമിന്റെ അടച്ച SLUICE വാൽവ് തുറക്കേണ്ടതായി വന്നിരിക്കുകയാണ് ആയതിനാൽ ചാലക്കുടി ഭാഗങ്ങളിൽ ഏകദേശം 10 cm ജലം ഉയരാൻ...
Priority : High Medium Low
 Aug. 14, 2019, 2:02 p.m. HIGH priority

തൃശൂർ ജില്ലയിൽ മഴ വർദ്ധിച്ച സാഹചര്യത്തിൽ പെരിങ്ങൽകുത് ഡാമിന്റെ അടച്ച SLUICE വാൽവ് തുറക്കേണ്ടതായി വന്നിരിക്കുകയാണ് ആയതിനാൽ ചാലക്കുടി ഭാഗങ്ങളിൽ ഏകദേശം 10 cm ജലം ഉയരാൻ സാധ്യതയുണ്ടെന്നും അറിയിക്കുന്നു.
View Image
 Aug. 14, 2019, 2:02 p.m. #DistrictCollectorThrissur
See All Announcements