എറണാകുളം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 14 ബുധനാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്പ്രഖ്യാപിച്ചു . ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (1...
Priority : High Medium Low
 Aug. 14, 2019, 11:07 a.m. HIGH priority

എറണാകുളം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 14 ബുധനാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്പ്രഖ്യാപിച്ചു . ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
 Aug. 14, 2019, 11:07 a.m. TODAY ORANGE ALERT IN ERNAKULAM DISTRICT
See All Announcements