25 അംഗ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി മഴക്കെടുതിയെത്തുടർന്നുള്ള ദുരന്തം നേരിടുന്നതിന് പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ...
Priority : High Medium Low
 Aug. 9, 2019, 4:21 p.m. LOW priority

25 അംഗ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി മഴക്കെടുതിയെത്തുടർന്നുള്ള ദുരന്തം നേരിടുന്നതിന് പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) രംഗത്തെത്തിയിട്ടുണ്ട്.ഇവരെ അടിയന്തിര മേഖലകളിലേക്ക് വിന്യസിക്കുന്നു.ഒരു ലഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കും. രണ്ട് സംഘങ്ങളെക്കൂടി ജില്ലയിലേക്ക് ആവശ്യമായി വരുകയാണെങ്കിൽ നൽകുന്നതിന് പാങ്ങോട് സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
 Aug. 9, 2019, 4:21 p.m.
See All Announcements