എറണാകുളം ജില്ലയിൽ ആഗസ്റ്റ് 13 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നു . അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്ക...
Priority : High Medium Low
 Aug. 13, 2019, 1:02 p.m. HIGH priority

എറണാകുളം ജില്ലയിൽ ആഗസ്റ്റ് 13 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നു . അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.
 Aug. 13, 2019, 1:02 p.m. redalert
See All Announcements