ഇതുവരെ ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി 57 ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ1,318 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 46,400 കുടുംബങ്ങളില്‍പ്പെട്ട...
Priority : High Medium Low
 Aug. 10, 2019, 8:33 p.m. LOW priority

ഇതുവരെ ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി 57 ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ1,318 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 46,400 കുടുംബങ്ങളില്‍പ്പെട്ട 1,65,519 പേര് ഈ ക്യാമ്പുകളിലുണ്ട്.
 Aug. 10, 2019, 8:33 p.m. # Chief Minister's Office Kerala
See All Announcements