ERNAKULAM ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. സ്ഥലം : കളക്ടറേറ്റ് പ്ലാനിങ്ങ്...
Priority : High Medium Low
 Aug. 10, 2019, 8:11 p.m. HIGH priority

ERNAKULAM ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. സ്ഥലം : കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം. ഇപ്പോൾ അത്യാവശ്യം വേണ്ടത് കുടിവെള്ളം പായ ബെഡ്ഷീറ്റ് പുതപ്പ് തലയിണ സാനിറ്ററി പാഡുകൾ മരുന്നുകൾ ശുചീകരണ വസ്തുക്കൾ പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത്. സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124
 Aug. 10, 2019, 8:11 p.m. #ernakulam
See All Announcements