കൊല്ലം ജില്ലയിലെ കലക്ടറേറ്റിനു സമീപമുള്ള *ടി എം വര്ഗീസ് ഹാളിലും*, *താലൂക്ക് ഓഫീസുകളിലും* നാളെ (ഓഗസ്റ്റ് 11 ഞായറാഴ്ച്ച) രാവിലെ മുതൽ തന്നെ ആവശ്യ വസ്തുക്കളുടെ ശേഖരണം ന...
Priority : High Medium Low
 Aug. 10, 2019, 7:13 p.m. HIGH priority

കൊല്ലം ജില്ലയിലെ കലക്ടറേറ്റിനു സമീപമുള്ള *ടി എം വര്ഗീസ് ഹാളിലും*, *താലൂക്ക് ഓഫീസുകളിലും* നാളെ (ഓഗസ്റ്റ് 11 ഞായറാഴ്ച്ച) രാവിലെ മുതൽ തന്നെ ആവശ്യ വസ്തുക്കളുടെ ശേഖരണം നടക്കുന്നതാണ്. Lungis, Bedsheets, Blankets, Under Garments, T- Shirts, Nighties, Sanitary Pad, Sleeping Mats, Bath Towels, Kids cloths, Winter cloths, Silppers, Mosquito coil, Emergency light, Torch, Pillows, Tooth Brush & Paste, Soaps, അത്യാവശ്യ മരുന്നുകൾ, പെട്ടെന്ന് മോശമാകാത്ത ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം എന്നിവ നമ്മളാൽ കഴിയും വിധം എത്തിച്ചു കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കൊരുമിച്ചു നേരിടാം. ജില്ലയിലെ എല്ലാ ജനങ്ങളുടേയും സഹകരണം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. കൊല്ലം ജില്ലയിലെ കളക്ഷൻ സെന്റെറുകളുമായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കളക്ട്രേറ്റ് 1077 കൊല്ലം താലൂക്ക് - 0474-2742116 കൊട്ടാരക്കര - 0474-2454623 പുനലൂര്‍ - 0475-2222605 പത്തനാപുരം - 0475-2350090 കരുനാഗപ്പളളി - 0476-2620223 കുന്നത്തൂര്‍ - 0476-2830345 *Floods REHAB Kollam 2019*
 Aug. 10, 2019, 7:13 p.m.
See All Announcements