#Collector #Ernakulam # letshelp ദുരിതാശ്വാസം: സംഭരണ കേന്ദ്രം കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) തുറക്കും ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാ...
Priority : High Medium Low
 Aug. 10, 2019, 6:57 p.m. LOW priority

#Collector #Ernakulam # letshelp ദുരിതാശ്വാസം: സംഭരണ കേന്ദ്രം കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) തുറക്കും ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം. ഇപ്പോൾ അത്യാവശ്യം വേണ്ടത് കുടിവെള്ളം പായ ബെഡ്ഷീറ്റ് പുതപ്പ് തലയിണ സാനിറ്ററി പാഡുകൾ മരുന്നുകൾ ശുചീകരണ വസ്തുക്കൾ പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത് സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124
 Aug. 10, 2019, 6:57 p.m.
See All Announcements