Collector Ernakulam നിങ്ങൾ കൊടുക്കുന്ന ഓരോ സാധനങ്ങളും ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാകും... ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ ...
Priority : High Medium Low
 Aug. 10, 2019, 6:48 p.m. LOW priority

Collector Ernakulam നിങ്ങൾ കൊടുക്കുന്ന ഓരോ സാധനങ്ങളും ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാകും... ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. സ്ഥലം : കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം. ഇപ്പോൾ അത്യാവശ്യം വേണ്ടത് കുടിവെള്ളം പായ ബെഡ്ഷീറ്റ് പുതപ്പ് തലയിണ സാനിറ്ററി പാഡുകൾ മരുന്നുകൾ ശുചീകരണ വസ്തുക്കൾ പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത്. സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124 #Collector #Ernakulam # letshelp
 Aug. 10, 2019, 6:48 p.m.
See All Announcements