താലൂക്കുകളിലെ ക്യാമ്പുകൾ 5 മണി കണക്ക്. കോഴിക്കോട് 163 ക്യാമ്പുകൾ, 8203 കുടുംബങ്ങൾ, 27304 ആളുകൾ കൊയിലാണ്ടി 39 ക്യാമ്പുകൾ, 972 കുടുംബങ്ങൾ, 3434 ആളുകൾ വടകര...
Priority : High Medium Low
 Aug. 10, 2019, 6:42 p.m. LOW priority

താലൂക്കുകളിലെ ക്യാമ്പുകൾ 5 മണി കണക്ക്. കോഴിക്കോട് 163 ക്യാമ്പുകൾ, 8203 കുടുംബങ്ങൾ, 27304 ആളുകൾ കൊയിലാണ്ടി 39 ക്യാമ്പുകൾ, 972 കുടുംബങ്ങൾ, 3434 ആളുകൾ വടകര 58 ക്യാമ്പുകൾ, 1173 കുടുംബങ്ങൾ, 4225 ആളുകൾ താമരശ്ശേരി 27 ക്യാമ്പുകൾ, 707 കുടുംബങ്ങൾ, 2446 ആളുകൾ ജില്ലയിലാകെ 287 ക്യാമ്പുകൾ, 11055 കുടുംബങ്ങൾ, 37409 ആളുകൾ
 Aug. 10, 2019, 6:42 p.m.
See All Announcements