കാസർകോട് ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി പായ, പുതപ്പ്, ബെഡ്ഷീറ്റ്, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ, അരി, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, ബിസ്ക്കറ്റ്, റസ്ക്,...
Priority : High Medium Low
 Aug. 10, 2019, 6:32 p.m. LOW priority

കാസർകോട് ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി പായ, പുതപ്പ്, ബെഡ്ഷീറ്റ്, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ, അരി, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, ബിസ്ക്കറ്റ്, റസ്ക്, കുടിവെള്ളം,സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ്ങ് പൗഡർ എന്നിവ ആവശ്യമുണ്ട്. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് നമ്പര്‍ വില്ലേജ് ദുതിതാശ്വാസ ക്യാമ്പ് കുടുംബങ്ങളുടെ എണ്ണം ആളുടെ എണ്ണം ക്യാമ്പ് ഉദ്യോഗസ്ഥന്റെ നമ്പര്‍ 1 .ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ 16 48 8547617428 2 .ചെറുവത്തൂര്‍ കാരി വിഷ്ണൂമൂര്‍ത്തി ക്ഷേത്രം 31 105 8547617428 3 .നീലേശ്വരം കടിഞ്ഞിമൂല ജി എബ്‌ളൂ എല്‍ പി സ്‌കൂള്‍ 38 53 8547617424 4 .നീലേശ്വരം വൈകുണ്ഠ ക്ഷേത്ര ഓഡിയോറിയം 7 25 8547617424 5 .നീലേശ്വരം നീലേശ്വരം ജുമാമസ്ജിദ് 35 125 8547617424 6 .പേരോല്‍ പാലത്തടം ക്യാമ്പസ് 80 264 9400110319 7 .പേരോല്‍ ചാത്തമത്ത് പാടാര്‍ക്കുളങ്ങര ഓഡിറ്റോറിയം 100 300 9400110319 8 .അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 12 53 8547617408 9 .ക്ലായിക്കോട് വെള്ളാട്ട് ജി എല്‍ പി സ്‌കൂള്‍ 24 67 8547617430 10 .ക്ലായിക്കോട് ക്ലായിക്കോട് വായനശാല 19 51 8547617430 11. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുത്തല അങ്കണ്‍വാടി 3 14 8547617434 12 .കാഞ്ഞങ്ങാട് പനങ്കാവ് മുത്തപ്പ ക്ഷേത്രം 14 47 8547617418 വെള്ളരിക്കുണ്ട് താലൂക്ക് നമ്പര്‍ വില്ലേജ് ദുതിതാശ്വാസ ക്യാമ്പ് കുടുംബങ്ങളുടെ എണ്ണം ആളുടെ എണ്ണം ക്യാമ്പ് ഉദ്യോഗസ്ഥന്റെ നമ്പര്‍ 1 .പരപ്പ ക്ലായിക്കോട് ഫാം ഹൗസ് 1 4 9946546165 2 പനത്തടി കമ്മാടി കമ്മ്യൂണിറ്റി ഹാള്‍ 10 55 8547617416 3 മാലോത്ത് മാലോത്ത് കസബ സ്‌കൂള്‍ 6 22 8547617417
 Aug. 10, 2019, 6:32 p.m.
See All Announcements