കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണം. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂർ, വേളം, കുറ്റിയാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങ...
Priority : High Medium Low
 Aug. 9, 2019, 3:25 p.m. HIGH priority

കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണം. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂർ, വേളം, കുറ്റിയാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര,ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം. അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കൽ തുടരുന്നു - ജില്ലാ കളക്ടർ കോഴിക്കോട്
 Aug. 9, 2019, 3:25 p.m.
See All Announcements