ആലപ്പുഴ - എ.സി.റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു എ.സി.റോഡിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിച്ചതായി കെ.എസ്.ആർ.ടി.സി. അറിയിച്ചു. എ.സി.റോഡിൽ...
Priority : High Medium Low
 Aug. 10, 2019, 3:58 p.m. HIGH priority

ആലപ്പുഴ - എ.സി.റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു എ.സി.റോഡിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിച്ചതായി കെ.എസ്.ആർ.ടി.സി. അറിയിച്ചു. എ.സി.റോഡിൽ കിടങ്ങറ മുതൽ ചങ്ങനാശേരി വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെടും വിധമായിട്ടില്ല. ഇടവിട്ട് ചങ്ങനാശേരിക്ക് ബസ് സർവീസ് നടത്തുന്നുണ്ട്
 Aug. 10, 2019, 3:58 p.m.
See All Announcements