ആലപ്പുഴ -അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു - തീരത്തുള്ളവർ ജാഗ്രത പാലിക്കണം അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറി...
Priority : High Medium Low
 Aug. 10, 2019, 3:57 p.m. HIGH priority

ആലപ്പുഴ -അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു - തീരത്തുള്ളവർ ജാഗ്രത പാലിക്കണം അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു . തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ സൂക്ഷിക്കാൻ ശ്രമിക്കണം .
 Aug. 10, 2019, 3:57 p.m.
See All Announcements