Announcement 19
Priority : High Medium Low
Aug. 9, 2019, 10:12 p.m. LOW priority
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ നിലനിൽക്കുന്നതിനാലും നദികളിലെ നീരൊഴുക്ക് വർദ്ധിച്ചതിനാലും നദീതീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും നദിയിൽ കുളിയ്ക്കുന്നതും തുണിയലക്കുന്നതും ഒഴിവാക്കേണ്ടതുമാണ്.
നിലവിൽ തിരുവനന്തപുരം ജില്ലാ ഭരണകുടത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സാധനങ്ങളുടെ ശേഖരണം ആരംഭിച്ചിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചു വരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.
Aug. 9, 2019, 10:12 p.m.