പ്രിയമുള്ളവരെ, അസാധാരണമായ ഒരു മഴക്കെടുതിയെയാണ് സംസ്ഥാനത്ത് നാം നേരിടുന്നത്. വടക്കൻ കേരളം നമ്മുടെ മാതൃകാപരമായ ഇടപെടൽ കാത്തിരിക്കുന്നു..ദുരിതാശ്വാസ ദൌത്യം മാതൃകാ...
Priority : High Medium Low
 Aug. 9, 2019, 10:10 p.m. HIGH priority

പ്രിയമുള്ളവരെ, അസാധാരണമായ ഒരു മഴക്കെടുതിയെയാണ് സംസ്ഥാനത്ത് നാം നേരിടുന്നത്. വടക്കൻ കേരളം നമ്മുടെ മാതൃകാപരമായ ഇടപെടൽ കാത്തിരിക്കുന്നു..ദുരിതാശ്വാസ ദൌത്യം മാതൃകാപരമായി നിറവേറ്റുന്ന ദൌത്യത്തിലാണ് നമ്മള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രധാനമായും ആവശ്യമുള്ള Bedsheets, blankets, Mats, Towels, Lungis ,Kids cloths, Winter cloths, Silppers, Mosquito coil, Emergency light, Torch എന്നിവ നമ്മളാൽ കഴിയും വിധം ശേഖരിക്കുകയാണ്. മാത്രമല്ല *അത്യാവശ്യ മരുന്നുകൾ, പെട്ടെന്ന് മോശമാകാത്ത ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം*, എന്നിവയും ആവശ്യമാണ്. *ഉപയോഗിചിട്ടില്ലാത്തതും മാന്യമായതുമായ വസ്ത്രങ്ങൾ* ഉൾപ്പടെ ഉള്ളവർ Kollam കളക്ട്രേറ്റിന് സമീപമുള്ള *റ്റി.എം വര്‍ഗീസ് ഹാളി* ല്‍ ആരംഭിച്ചിട്ടുള്ള കളക്ഷന്‍ സെന്ററിലോ *താലൂക്ക് ഓഫീസുകളി* ലോ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. District Collector, Kollam
 Aug. 9, 2019, 10:10 p.m.
See All Announcements