ജാഗ്രതാ നിർദ്ദേശം കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തുറയൂർ ബണ്ട് കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. നദീതീരത്തുള്ള തുറയൂർ പയ്യോളി പ്രദേശങ്ങളിലെ ...
Priority : High Medium Low
 Aug. 9, 2019, 8 p.m. HIGH priority

ജാഗ്രതാ നിർദ്ദേശം കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തുറയൂർ ബണ്ട് കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. നദീതീരത്തുള്ള തുറയൂർ പയ്യോളി പ്രദേശങ്ങളിലെ ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മുൻകരുതൽ എന്ന നിലയിൽ മാറി താമസിക്കേണ്ടതാണ്. രാത്രി മഴ ശക്തി കൂടാനുള്ള സാധ്യത പരിഗണിച്ചാണ് ഈ മുൻകരുതൽ നിർദേശം.
 Aug. 9, 2019, 8 p.m.
See All Announcements