ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തരമായി പായയും പുതപ്പും ആവശ്യമുണ്ട് ജില്ലയിൽ 170 ദുരിതാശ്വാസ ക്യാമ്പുകളിൽ 4225 കുടുംബങ്ങളിൽ നിന്നായി 15500 ൽ പരം ആളുകളെ മാറ്റിപ്...
Priority : High Medium Low
 Aug. 9, 2019, 7:57 p.m. HIGH priority

ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തരമായി പായയും പുതപ്പും ആവശ്യമുണ്ട് ജില്ലയിൽ 170 ദുരിതാശ്വാസ ക്യാമ്പുകളിൽ 4225 കുടുംബങ്ങളിൽ നിന്നായി 15500 ൽ പരം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആളുകൾ കൂടിയതോടെ ക്യാമ്പുകളിലെ ആവശ്യങ്ങളും അനവധിയാണ് . മഴക്കാലമായതിനാൽ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടങ്ങുന്ന ക്യാമ്പിൽ ഒട്ടേറെ പായയും പുതപ്പും ആവശ്യമായി വന്നിട്ടുണ്ട്. അത് നൽകാൻ സന്നദ്ധതയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് സാധനങ്ങൾ ഉടൻ തന്നെ കൈമാറാൻ താല്പര്യപ്പെടുന്നു https://docs.google.com/spreadsheets/d/e/2PACX-1vTUg2lGAj5JkBRftUA4CGuVziNa00bALjoO7zVOoDFqifkl6i9RR7AByKA4QBPvthcmnC6IfXPhXCGW/pubhtml?gid=569730887&single=true
 Aug. 9, 2019, 7:57 p.m.
See All Announcements